സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ  താലൂക്കിൽ തൃക്കണാ മതിലകത്തിന്റെ പടിഞ്ഞാറു വശത്തു അറബിക്കടലിന്റെ തീരത്തായി കെ എം എൽ പി സ്കൂൾ, കൂളിമുട്ടം സ്ഥിതി ചെയ്യുന്നു. മതിലകം  പഞ്ചായത്തിലെ തീരദേശ ഗ്രാമം ആയ കൂളിമുട്ടം വടക്കു പെരിങ്ങനം തെക്കു ശ്രീ നാരായണ പുരവും കിഴക്കു പെരുംതോടു എന്ന വലിയ തോടും പടിഞ്ഞാറു അറബിക്കടലും അതിരിടുന്നു. 1960 ഇൽ സ്ഥാപിച്ച ഇ സ്കൂൾ ഓല മേഞ്ഞ ഒരു കൊച്ചു പീടിക മുറി ആയിരുന്നു. രണ്ടു വർഷത്തിനുള്ളിൽ കല്ലല്കൊണ്ട് തറ കെട്ടി ഓട് മേഞ്ഞു ബലം ഒള്ള കെട്ടിടം ആയി, പെൺകുട്ടികൾക്ക് മാത്രം മൂത്രപുര, ആധ്യാപകർക്കു മൂത്രപുര, വിശാലമായ കളിസ്ഥലം സ്കൂളിന്റെ മുന് വശത്തു  പൂത്തോട്ടം, കഞ്ഞിപ്പുര ചാമ്പു പൈപ്, സ്കൂൾ കോമ്പൗണ്ടിൽ തന്നെ പഞ്ചായത്ത് കിണർ, ലൈൻ പൈപ് എന്നിവയും ഉണ്ട്

    ഈ വിദ്യാലയം മതിലകം പഞ്ചത്തിൽ കൂളിമുട്ടം വില്ലേജിൽ.17 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു.200 വിദ്യാർതകളും 9 അധ്യാപകർ ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഒരു അധ്യാപികയും പ്രീ പ്രൈമറി അടക്കം 22 കുട്ടികളും മാത്രം ഒള്ളു