ജാതിയും മതവുമില്ല കൊറോണ രാജ്യത്തിൻ അതിർവരമ്പുകടന്നെത്തിയീ കൊറോണ മരുന്നില്ലാ വ്യാദിയീ കൊറോണ ഒരു ജീവനും കളയരുത് അതിനാൽ ജാഗ്രത ജാഗ്രത വേണം മക്കളെ ഇരു കൈകളും കഴുകുക വീടിനകത്തിരിക്കുക നമുക്കു കാക്കാം വീടിനേയും നമുക്കു കാക്കാം നാടിനേയും
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത