ഭാരതമേ , നിൻ ഒഴുകും പുഴയുടെ താളം നിൻ ഹരിത വനങ്ങൾ പൊന്നിൻ വയലുകൾ നിൻ ജീവജാലങ്ങൾ സന്തോഷം,സമാധാനം എവിടെപ്പോയ്? പ്ലാസ്റ്റിക് കൂമ്പാരങ്ങളും വറ്റിവരണ്ട നദികളും മാത്രമായ് നീ മാറിപ്പോയീ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത