മാവ്

പൊട്ടി മുളച്ചു ഞാൻ എത്തി നോക്കി
ചുറ്റും സൊരഭ്യം പരത്തും പൂക്കൾ
കുളിർ കാറ്റ് വീശുമീ സിന്ദൂര ഭൂമിതൻ
മാറിൽ പിറന്നു ഞാൻ
വളർന്നു ഞാൻ അമ്മയായ്
ആയിരം അണ്ണാർ കണ്ണന്മാർ പാഞ്ഞുകേറി
എൻ മധുരം നുണയുവാൻ
ഇന്ന് ഞാൻ ഏകയായി
വസന്തമെന്തെന്നറിയാതെ
 

ശ്രേയ കെ പി
ഒൻപതാം ക്ലാസ് കെ എം വി എച്‌ എസ് എസ് കൊടക്കാട് , കാസറഗോഡ്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത