സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
സ്വാതന്ത്ര ദിനം
രാജ്യം സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ സ്കൂളിലും വിപുലമായ പരിപാടികളോടെ ഇഇഇ വർഷത്തെ സ്വതന്ത്ര ദിനം ആഘോഷിക്കുകയുണ്ടായി.പതാക ഉയർത്തൽ ,പൊതു യോഗം,ആശംസകൾ ,കുട്ടികളുടെ കലാപരിപാടികൾ,മധുര വിതരണം തുടങ്ങിയവയൊക്കെ സ്കൂളിൽ നടത്തുകയുണ്ടായി.