കെ.എം.യു.പി.എസ് മല്ലശ്ശേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മല്ലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന കാലയളവിൽ 1932ൽ കരിമരത്തിനാൽ റവ.ഫാ. കെ.കെ വർഗീസിൻറെ ദീർഘവീക്ഷണത്തിൽനിന്നും ഉടലെടുത്ത ഈ വിദ്യാലയം ഈ നാടിൻറെ ദീപമായി ശോഭിച്ചു കൊണ്ട് 88 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 1932 കാലഘട്ടം വരെയും നാലാം ക്ലാസ് പഠനത്തോടെ വിദ്യാഭ്യാസ ജീവിതത്തിൽ നിന്നും വിരമിച്ചു കൊണ്ടിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഒരു ആശാകേന്ദ്രമായി തീരുന്നു ഈ സ്ഥാപനം