റേഡിയോ നാടകം

ബഷീർ അനുസ്മരണ ദിനതോടനുബന്ധിച്ചു KMGVHSS തവനൂരിൽ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ "അതേ പ്രാർഥന " എന്ന കവിത വിദ്യാരംഗം മലയാളം ക്ലബ്ബിലെ വിദ്യാർത്ഥികൾ ചേർന്ന് റേഡിയോ നാടകമായി അവതരിപ്പിച്ചു. നാടകരചന മലയാളം അധ്യാപികയായ അനൂപ നിർവഹിച്ചു. നാടക ശബ്ദആവിഷ്കാരം വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ചു.

 
റേഡിയോ നാടകം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോൽഘാടനത്തോടനുബന്ധിച്ച് തൃശൂർ നാടകസൗഹൃദം ടീം അവതരിപ്പിച്ച നാടകം " പടച്ചോന്റെ ചോറ് "