നന്മകൾ പൂക്കുന്ന നാടാണ് ഭാരതം സൗഹൃദം പൂക്കുന്ന മേടാണ് ഭാരതം ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒരുമയിൽ കഴിയുന്ന വീടാണീ- തമ്മയാം ഭാരതം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത