ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പൂമ്പാറ്റ പൂവിലിരിക്കും പൂമ്പാറ്റ പൂന്തേൻ നുകരും പൂമ്പാറ്റ പാറി നടക്കും പൂമ്പാറ്റ ഇത്തിരി നേരം വരുമോ നീ ഒത്തിരി കഥകൾ പറയാം ഞാൻ കൂട്ടുകൂടാൻ വരുമോ നീ കളിയാടീടാം ചങ്ങാതീ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത