കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/HS
പൂർവ വിദ്യാർത്ഥി സംഗമം
ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾ ചേർന്ന് പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
ചാന്ദ്രദിനം സമുചിതമായി ആചരിച്ചു
ചാന്ദ്ര ദിനാചരണവുമായി ബന്ധപ്പെട്ട് ചാന്ദ്ര ദിന ക്വിസ് , പതിപ്പ് തയ്യാറാക്കൽ മത്സരം ഇവ സംഘടിപ്പിച്ചു . അധ്യാപകരായ സൂരജ് ,ബീന ,പ്രിൻസി എന്നിവർ കുട്ടികൾക്ക് മാർഗ നിർദേശം നൽകി