ഹിന്ദി, അറബി, ഉർദ‍ു എന്നീ ക്ലബ്ബുകളും പ്രവർത്തിക്ക‍ുന്ന‍ു.

ഉർദ‍ു ക്ലബ്ബ്

ഉർദ‍ുക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ വിദ്യാലയത്തിൽ നവംബർ 9 ലോക ഉർദ‍ു ദിനത്തോടന‍ുബന്ധിച്ച് സ്‍ക‍ൂൾതല ടാലന്റ് മൽസരം സംഘടിപ്പിക്ക‍ുകയ‍ും ഓരോ ഡിവിഷനിൽ നിന്ന‍‍ുമായി ഈരണ്ട‍ു വിദ്യാർഥകളെ വീതം സംസ്ഥാനതല മൽസരത്തിൽ പങ്കെട‍ുപ്പിക്ക‍ുകയ‍ും ചെയ്‍ത‍ു.ഇതിൽ എട്ടാം ക്ലാസിൽ നിന്ന‍ും രണ്ട‍ുപേർ വിജയികളാവ‍ുകയ‍ും ചെയ്‍ത‍ു.

 
സംസ്ഥാന ഇഖ്‍ബാൽ ഉർദ‍ു ടാലന്റ് മീറ്റിൽ വിജയം കൈവരിച്ച‍ു.
 
സംസ്ഥാന ഇഖ്‍ബാൽ ഉർദ‍ു ടാലന്റ് മീറ്റിൽ വിജയം കൈവരിച്ച‍ു.

ടീൻസ് ക്ലബ്

കൗമാരം കരുത്തും കരുതലും എന്ന പ്രമേയം ഉൽപ്പെട‍ുത്തികൊണ്ട് വിദ്യാലടത്തിൽ ടീൻസ് ക്ലബ് ര‍ൂപീകരിച്ച‍ു.ഓരോ ക്ലാസ‍ുകളിൽ നിന്ന‍ും 7 പേരടങ്ങ‍ുന്ന കൗൺസിൽ അംഗങ്ങളടങ്ങ‍ുന്നതാണ് ടീൻസ് ക്ലബ്. ഏകദേശം ഇര‍ുന്നൂറോളം അംഗങ്ങൾക്കായി ശിൽപശാല സംഘടിപ്പിച്ച‍ു.

പ്രമാണം:ടീൻസ് ക്ലബ്.jpg
ടീൻസ് ക്ലബ് ശിൽപ്പശാല എഴ‍ുത്ത‍ുകാരിയ‍ും ട്രെയിനറ‍ുമായ എംടി ഫെമിന ക്ലാസ്സെട‍ുക്ക‍ുന്നു.