ഹായ് സ്‍ക‍ൂൾ ക‍ുട്ടിക്ക‍ൂട്ടം

                                 ഞങ്ങള‍ുടെ ക‍ുട്ടിക്ക‍ൂട്ടത്തിൽ ഈ വർഷം 46 ക‍ട്ടികൾ പ‍ുത‍ുതായി ചേർന്ന‍ു. ഈ വർഷത്തെ ആദ്യത്തെ പരിശീലന ക്യാമ്പ് ഓഗസ്റ്റ് മാസം 12, 13 തീയതികളിൽ നടന്ന‍ു. ക്യാമ്പ് ക‍ുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമായിര‍ുന്ന‍ു.
 
ഉദ്ഘാടനം : ശ്രീ. ജെ. രാധാകൃഷ്ണൻ നായർ, ഹെഡ്‍മാസ്റ്റർ