ജൂലായ് 21 "ചന്ദ്രദിനത്തോട്" അനുബന്ധിച് "ക്വിസ്‌" നടത്തപ്പെട്ടു വിജയ്കൾക് എച്.എം സമ്മാന ദാനം നിർവഹിച്ചു.

ജൂലൈ 27 കൃതമഹോർമോൺസിന്റെ ഗുണദോഷങ്ങൾ പറ്റി സംവാദം സംഘടിപ്പിച്ചു.കുട്ടികൾ ഉഉർജ്ജസ്വലമായി പങ്കെടുത്തകാരണം സംവാദത്തിനു പൂർണത ലഭിച്ചു