എത്ര നാം ചൂഷണം ചെയ്താലുമീ
നമ്മെ ഉപദ്രവിക്കില്ലയീ പ്രകൃതി
നമുക്ക് അമ്മയാകുന്നയീ പ്രകൃതി
നാം ആശ്രയിക്കുന്നൊരീ പ്രകൃതി
ദൈവം നമുക്കായി കനിഞ്ഞനുഗ്രഹിച്ച വരദാനമാണ് എൻ പ്രകൃതി
അവയെ ചൂഷണം ചെയ്കയീ
മനുഷ്യരാം നാം....
വീണ്ടെടുക്കാം നമുക്കിന്നീ പ്രകൃതിയെ വീണ്ടെടുക്കാം നമുക്കൊന്ന് ചേരാം.... നമുക്ക് വരദാനമാകുമീ പ്രകൃതി
ദൈവം നമുക്കായി കനിഞ്ഞരുളിയ സുന്ദരമായൊരീ പ്രകൃതി വീണ്ടെടുക്കാം നമുക്കിന്നീ പ്രകൃതിയെ
വീണ്ടെടുക്കാം നമുക്കൊന്നുചേരാം
ഒന്നിച്ചു നിൽക്കാം നമുക്കൊന്നായി ചേർന്നിടാം...
നല്ലൊരു നാളതൻ പ്രകൃതിക്കായി