പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ നാം കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി - ന്നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം ഒഴിവാക്കിടാം ഹസ്തദാനവും അല്പപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പോരാടുവാൻ നേരമായിന്നു കൂട്ടരേ കൊറോണയെന്ന ഈ മാരിയെ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത