കൊറോണയെന്നൊരു ദുരിതത്തെ
നമുക്ക് തുരത്താം ഒന്നിച്ചു
ലോകം മുഴുവൻ ഭീതിയിലായ്
മാസ്ക് ധരിച്ചും ഹാൻഡ് വാഷ് കൊണ്ടും
നമുക്ക് തുരത്താം കൊറോണയെ
വീട്ടിൽ തന്നെ ഇരിക്കലോ
കൊറോണയെ തുരത്താലോ
സ്കൂളുകളെല്ലാം അടച്ചിട്ടു
സ്വകാര്യ ആശുപത്രികളിൽ
പോകുന്നവരുടെ എണ്ണം കുറഞ്ഞു
നമ്മുടെ നാട്ടിൽ മരണ നിരക്കിൽ
വലിയ കുറവ് സംഭവിച്ചു
നമുക്ക് തുരത്താം കോറോണയെ