അകന്നിരികാം ; തത്കാലം പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ട് '
പകർന്നിടുന്നൊരു രോഗമാണ് 'പക്ഷെ ജാഗ്രത മാത്രം മതി.
.കൈകൾ കഴുകാം നന്നായി കരുത്തരാവാം'
ഒന്നായി പുറത്തിറങ്ങി നടക്കാതെ, അകത്തിരുന്നുകളിച്ചിടാം.
കോറോണയെ നാം അകറ്റി സമൂഹ വ്യാപനം തടയാം'
റിഫ ഇ കെ
5 എ [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]] കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത