ഞാനാരാണെന്നറിയാമോ ഞാനാണല്ലോ കൊറോണ. ജാഗ്രത നിങ്ങൾ പാലിച്ചാൽ.
എന്നെ നിങ്ങൾക്കൊഴിവാക്കാം
.മരുന്നുമില്ല മന്ത്രവുമില്ല. നിങ്ങൾക്കെന്നെ ഒഴിവാക്കാൻ
ഐക്യത്തോടെ പ്രവർത്തിച്ചാൽ
നിങ്ങൾക്കെന്നെ ഒഴിവാക്കാം
ഭീകര വൈറസ് ഞാനാണേ
ലോകം മുഴുവൻ ഞാനാണേ
അകലം നിങ്ങൾ പാലിച്ചാൽ
നിങ്ങൾക്കെന്നെ ഒഴിവാക്കാം