ശുചിത്വം

സൂര്യനുദിച്ചു വരുമ്പോൾ
അമ്മ രാവിലെ
ഉമ്മ തന്നുണർത്തി
പല്ല് തേച്ച് കുളിച്ചു വൃത്തിയുള്ള ഉടുപ്പിട്ട്
വൃത്തിയുള്ള മുറ്റത്ത്‌ നോക്കി
മുല്ലപ്പൂ ചിരിച്ചു
തുളസി ചിരിച്ചു
ഞാനും ചിരിച്ചു

ആഗ്നേയ ബി.
1 A കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത