<
കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകം മുഴുവൻ കീഴടക്കിയിരിക്കുന്നു.
എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുക.
മനുഷ്യ ജീവൻ തന്നെ ലോക്ക് ഡൗൺ ആയ ഈ സമയം എല്ലാവരും ആവശ്യത്തിനല്ല അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക
. ജീവൻ രക്ഷിക്കുക. നല്ലൊരു നാളേക്ക് വേണ്ടി ഇന്ന് നമുക്ക് കൃഷി ചെയ്യാം
ജീവൻ രക്ഷിക്കാം
ഭൂമിയെ രക്ഷിക്കാം.