പ്ലേപാർക്ക്

ജൈവവൈവിധ്യ ഉദ്യാനം

കമ്പ്യൂട്ടർ ലാബ്

3 - സ്മാർട്ട് ക്ലാസ് മുറികൾ

KG ക്ലാസുകളടക്കം 10 ക്ലാസ് മുറികൾ

ഡസ്റ്റ് ഫ്രീ ക്ലാസ്മുറികൾ

ശിശു സൗഹൃദ ക്ലാസ്മുറികളും ഇരിപ്പിടങ്ങളും

മികച്ച സൗകര്യമുള്ള ടോയ്ലറ്റ് / യൂറിനൽ സൗകര്യങ്ങൾ

കിച്ചാൺ കം സ്റ്റോർ

ഉച്ചഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കാനുള്ള ഹാളും ഇരിപ്പിട സൗകര്യങ്ങളും

സ്കൂളിലെത്താൻ വാഹന സൗകര്യം (സ്കൂൾ ബസ് )

ലൈബ്രറി, ക്ലാസ് ലൈബ്രറി സൗകര്യങ്ങൾ

സൗണ്ട് സിസ്റ്റം, സി. സി ക്യാമറ

ചുറ്റുമതിലുകൾ

ചിത്രരചന, സംഗീതം എന്നിവ പരിശീലിപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം