DR;രാജേന്ദ്രപ്രസാദ്അടക്കമുള്ള  പ്രമുഖരുടെ മുൻപിൽ ആയിരുന്നു കര്ണാടകകർണാടക സംഗീത ആലാപനം.,അന്നത്തെ വിദ്യാ ഭ്യാ സ മന്ത്രി ജോസഫ് മുണ്ടശ്ശേരി   യാണ് സ്കൂൾ കലോൽസ വത്തിനു തുടക്കം കുറിക്കുന്നത്.അന്ന് സംസ്ഥാന കലോത്സവത്തിൽ കൂടുതൽ സംഗീതത്തിനകൾക്കു ഇദ്ദേഹം വിജയം കൈവരിച്ചു. കേരളത്തി.ലെ 10ജില്ലകളിൽ നിന്നും നിന്നുമുള്ള10 കലാകാരൻമാരെ   10  കലാഇ നങ്ങ ളിൽ       സംഗീതത്തിന് തെരഞ്ഞെടുത്ത ത്യാഗരാജ നെ ആയിരുന്നു .ത്യാഗരാജൻത ന്റെ യാത്രാവിവരണം മാതൃഭൂമിൽ ആഴ് ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു .  ഇ .എം .എ സ്സ് മന്ത്രി സഭ ആയിരുന്ന കാ ലത്തു   വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ ശ്രദ്ധയി ൽ പ്പെടുകയും പാഠപുസ്തകത്തിൽ( ഡൽഹി യിലെ ശി ശുദിനാഘോഷം ,പാഠം 8 ) അച്ചടിച്ച് വരികയും ചെയ്തു.  ഡൽഹി യിൽ നിന്നും തിരിച്ചെത്തിയപ്പോൾ    പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കാസവുമലയാണിയിച്ചു അധ്യാപകരും വിദ്യാർത്ഥികളും പട്ടണത്തിൽ കൂടി വൻസ്വീകരണം നൽകിയാണ് പുനലൂർ ബോയ്സ് ഹൈസ്കൂൾ  (ഹെയർ സെക്കണ്ടറി  സ്കൂൾ) ൽ എത്തിച്ചത്.തുടർന്ന് സ്കൂളിലും . സ്വീകരണം നൽകി.

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാൻ_%5C&oldid=1475807" എന്ന താളിൽനിന്ന് ശേഖരിച്ചത്