ന്യൂ മാത്സിൽ സ്റ്റേറ്റ് സെലക്ഷൻ ലഭിച്ചു. ക്ലബ്ബുകളുടെ രൂപീകരണം .

കൂടെയുണ്ട് ഞങ്ങൾ

നവ കേരള നിർമ്മിതിക്കായി പ്രളയക്കെടുതിയിൽ പ്രയാസം അനുഭവിക്കുന്നവർക്ക് സഹായമായി കുട്ടികൾ സ്വരൂപിച്ച 12200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

പ്രളയ കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടടപ്പെട്ട കുഞ്ഞു മക്കൾക്ക് കുട്ടികൾ സ്വരൂപിച്ച പഠനോപകരണങ്ങൾ മാതൃഭൂമി മുഖേന കുട്ടികളിലേക്ക് എത്തിച്ചു




കുട്ടികൾ ഡിജിറ്റൽ പൂക്കളം തയ്യാറാക്കി

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാൻ/2018-19&oldid=1796495" എന്ന താളിൽനിന്ന് ശേഖരിച്ചത്