വുഹാനിൽനിന്നു തുടങ്ങി നീ, കൊറോണയെന്ന പേരു കിട്ടി, പതറില്ല നാം നിൻ മുന്നിൽ, കേരള മാതൃക പിൻ തുടരും നാം, സാമൂഹിക അകലം പാലിച്ചിടാം, കൈ കഴുകി കൈകഴുകി തുരത്തിടും നാം, കൊറോണയെന്ന മഹാമാരിയെ.....
സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത