വന്നു വന്നു മഹാമാരി കോവിഡ് എന്ന മഹാമാരി മാലോകരെല്ലാം ദുരിതത്തിലായി വീട്ടിലിരിക്കാം പ്രതിരോധിക്കാം പോരാടാം അതിജീവിക്കാം ഒറ്റക്കെട്ടായി നാമെല്ലാം തുടച്ചുനീക്കാം മഹാമാരിയെ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത