വിവരസാങ്കേതിക വിദ്യ വളരെ ഏറെ ഇഷ്ടപ്പെടുന്ന ക്ലബ്ബ് ആണിത്.mouse practice ,keyboard practice ,games,puzzles, mathsഇങ്ങനെ വളരെ പ്രയോജനം ഉള്ള ഏറെ പ്രവർത്തനം കുട്ടികൾക്ക് ചെയ്യാ൯ താൽപര്യം ആണ്.