ശുചിത്വം

പണ്ടു പണ്ട് വീടിൻ്റെ ഉമ്മറപ്പടിയിൽ പുറത്ത് നിന്ന് വരുന്നവരെ നോക്കി ചിരിച്ചു കൊണ്ട് ഒരാളുണ്ടായിരുന്നു.വീർത്ത വയറിൽ മുഴുവൻ വെള്ളവുമായി മുമ്പോട്ട് വാലുള്ള ഒരു കിണ്ടിക്കുട്ടൻ. കാലം മാറിയപ്പോൾ പിന്നാമ്പുറത്തേക്ക് പുറന്തള്ളിയ കിണ്ടിയെ തിരഞ്ഞ് ഇന്ന് എല്ലാവരും നടക്കുകയാണത്രേ..

അൽക്ക പി
(3 B) കീച്ചേരി എൽപി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ