എത്ര സുന്ദരം ആണെന്റെ പ്രകൃതി
ഒഴുകുന്ന പുഴയും ചിരിക്കുന്ന പൂക്കളും
പാറിക്കളിക്കുന്ന പൂമ്പാറ്റയും
അടിക്കളിക്കുന്ന മരങ്ങളും
പച്ചപ്പിൻ വയലും
കിളികൾ തൻ ആരവം ചുറ്റിലും
ഇന്നെന്റെ പ്രകൃതി എത്ര ക്ഷുഭിതം
പ്രളയവും പേമാരിയും
നിപ്പയും കൊറോണയും
ഇന്നെന്റെ പ്രകൃതി എത്ര നിശ്ചലം