vayanadinam

വായനാദിനം

വായനാ ദിനത്തോടനനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ശ്രീമതി ഇന്ദിര ടീച്ചർ വായനാവാരം ഉദ്‌ഘാടനം ചെയ്തു.കുട്ടികളിൽ വായനയോടുള്ള താത്പര്യം വർദ്ധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള കഥാകേളി ,വായനാ വസന്തം ,അക്ഷരപട്ടം ,അടിക്കുറിപ്പ് തയ്യാറാക്കൽ ,പാട്ടരങ്ങു് ,പഴഞ്ചൊൽ പയറ്റ് ,കുഞ്ഞുവായന -അമ്മവായന ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഓരോ ദിവസങ്ങളിലായി നടത്തി വരുന്നു...