പച്ച വിതച്ചൊരു പാടത്ത് നെൽക്കതിർ കൊയ്യാൻ ആളെത്തീ സ്വർണത്തിൻ നിറമുള്ളൊരു നെൽക്കതിർ കാണാനെന്തൊരു ഭംഗി! എന്തൊരു രസമാണീ കാഴ്ച എത്ര നാളിനി ഈ കാഴ്ച
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത