പാറ്റേ പാറ്റേ പൂമ്പാറ്റേ പൂവിലിരിക്കും പൂമ്പാറ്റേ എന്തൊരു ഭംഗി പൂമ്പാറ്റേ കാറ്റിൽ പറക്കും പൂമ്പാറ്റേ വർണച്ചിറകുവിരിച്ചിട്ട് പാറിനടക്കും പൂമ്പാറ്റേ ദൂരെയെങ്ങും പോകല്ലേ എന്നോടൊപ്പം നിന്നോളൂ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത