ഹൈസ്കൂൾ വിഭാഗത്തിൽ 60 വിദ്യാർത്ഥികൾ ജൂനിയർ റെഡ് ക്രോസിൽ (ജെ ആർ എസ്) പ്രവർത്തിച്ചു സന്നദ്ധ പ്രവർത്തനം നടത്തുന്നു. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതിപ്രവർത്തനങ്ങൾക്കും ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾ വെള്ള യൂണിഫോമിൽ വരുന്നു. അവർക്കായി മോട്ടിവേഷൻ ക്ലാസും യോഗ ക്ലാസും നടത്തി സി ലെവൽ പരീക്ഷ പാസ്സാകുന്നവർക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നു.

"https://schoolwiki.in/index.php?title=കല്ലൂർ_സ്കൂൾ_ജെആർസി.&oldid=616365" എന്ന താളിൽനിന്ന് ശേഖരിച്ചത്