കലോൽസവങ്ങൾ
ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഗവർമെന്റ് .എയ്‌ഡഡ് വിഭാഗത്തിൽ ചാമ്പ്യന്മാർ .അറബിക് കലോത്സവത്തിൽ തുടർച്ചയായ 17 തവണയും ഒന്നാം സ്ഥാനം നിലനിർത്തി വരുന്നു. . ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ വർഷങ്ങളായി ഒന്ന് / രണ്ട് സ്ഥാനങ്ങൾ നിലനിർത്തുന്നു.