ജൂൺ 3ന് പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ നടത്തി.ബ്ലോക്ക് മെമ്പർ ശ്രീ ഉനൈസ് എരുവട്ടി,വാർഡ് മെമ്പർമാരായ വി.പി ഗോവിന്ദൻ,ജോസഫ് ജോൺ ഉഴുന്ന് പാറ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.നവാഗതരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ്,പഠനോപകാരണ കിറ്റ് എന്നിവ വിതരണം ചെയ്തു .പായസ വിതരണം നടത്തി .