സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കണ്ണവം റിസർവ്വ് വനത്തോട് ചേർന്ന പ്രദേശമാണ് "കണ്ണവം". കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പ്രദേശത്തിന് കണ്ണവം എന്ന പേര് വരാൻ കാരണം , പ്രദേശത്തിന്റെ നെടുംതൂണായി കൊണ്ട് 1930ൽ കണ്ണവം യു പി സ്കൂൾ സ്ഥാപിതമായി സ്കൂളിന്റ ആദ്യ മാനേജർ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗ്രേഡ് ചെയ്ത് യു പി സ്കൂളായി മാറി 1969 ലുണ്ടായ കാലവർഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തകർന്ന് 14 കുട്ടികൾ മരണപ്പെട്ടു നീണ്ട 23 വർഷത്തിന് ശേഷം 1978 ൽ 23 ഡിവിഷനുള്ള പുതിയ കെട്ടിടം നിർമിച്ചു

"https://schoolwiki.in/index.php?title=കണ്ണവം_യു_പി_എസ്/ചരിത്രം&oldid=1365333" എന്ന താളിൽനിന്ന് ശേഖരിച്ചത്