കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ ദുരന്തം

കൊറോണ ദുരന്തം

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയാണ് കൊറോണ വൈറസ് .ലോക ജനതയെ ദുരിത കയത്തി ലാഴ്ത്തി കൊറോണ എന്ന മാരക രോഗം ലോകമെങ്ങും പടർന്നു പിടിക്കുകയാണ് .ലക്ഷ കണക്കിനാളുകൾ ആണ് ഈ രോഗം മൂലം മരണമടഞ്ഞത് .ഈ രോഗത്തെ ചെറുത്ത് നിൽക്കാൻ ഞാൻ അടക്കമുള്ള ലോകം കരുതലോടെ മുന്നേറേണ്ടതാണ് .ജനസമ്പർക്കം ഒഴിവാക്കിയും പുറത്ത് പോകുമ്പോൾ മാസ്‌ക്കുകൾ ഉപയോഗിച്ചും കൈകൾ സോപ്പിട്ടു കഴുകിയും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം .കൊറോണ പരിപാലനത്തോടൊപ്പം വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കുക .മുന്നേറാം നമുക്ക് കരുതലോടെ ,കണികണ്ടുണരാം നല്ല നാളേക്കായി

Break the chain.

ആഷ്മിൻ രാജ്
കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം