ശുചിത്വം

തെല്ലൊന്നു ഭയമില്ല കൊറോണയെ
നിന്നെ തുരത്തീടും നാമെല്ലാരും
നിന്നെ തുരത്താൻ കാരണമാരാഞ്ഞു
ടീച്ചർ പറഞ്ഞു ശുചിത്വമെന്ന്
മാസ്കതുധരിച്ചീടാം രക്ഷക്കായ്
തെല്ലൊരകലം പാലിക്കേണം
കൈയ്യതുകഴുകേണം വൃത്തിയായി
കൊറോണയെ നിൻ ചങ്ങലപൊട്ടിച്ചു
നിന്നെ തുരത്തീടും നാമെല്ലാരും

ഇഷിത .കെ
നാലാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത