കറുത്തു മുഴുത്തൊരു കാർമേഘം മാനത്തൂടെ വരുന്നുണ്ടേ നല്ലൊരു കാറ്റ് വീശുമ്പോൾ അയ്യോ ! മഴയായ് താഴേക്ക് കാണാനെന്തൊരു രസമാണ് മഴ മഴ മഴ മഴ വന്നല്ലോ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത