വിദ്യാലയത്തിൽ മാത്രമല്ല കുട്ടികൾ പ്രവർത്തിക്കേണ്ടത് .സമൂഹത്തിനും അവർ സഹായമാകേണ്ടതുണ്ട് .ഈ ലക്‌ഷ്യം മുൻനിർത്തിയാണ് ഔട്ട് റീച് പരിപാടികൾ നടത്തുന്നത് ഗൈഡിങ് ,റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിലാണ് ഇത്തരം പരിപാടികൾ നടത്തിവരുന്നത് .ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചു വസ്ത്രങ്ങളും മറ്റു അവശ്യ വസ്തുക്കളും ശേഖരിച്ചു ഓൾഡ് എയ്ജ് ഹോമുകളിമ നൽകിവരുന്നു

"https://schoolwiki.in/index.php?title=ഔട്ട്_റീച്_പരിപാടികൾ&oldid=459134" എന്ന താളിൽനിന്ന് ശേഖരിച്ചത്