കൊറോണ രോഗവും
കോവിഡ് വൈറസും
പിന്തുടരുന്നു നമ്മെ
കൈകോർക്കാം ചെറുത്തു നിൽക്കാം
ഒരു കുടുംബം പോലെ
ഇന്ത്യയെന്ന ചിന്തയോടെ
നിപ്പ എന്ന കൊടുങ്കാറ്റിൽ
പതറാതെ നിന്ന പോലെ
കോവിഡ് എന്ന മഹാമാരിയിൽ
നനയാതെ നിൽക്കാം
വീട്ടിലിരിക്കാം നമ്മുടെ നന്മയ്ക്ക്
നമ്മുടെ കുടുംബത്തിന്റെ നന്മയ്ക്ക്
നമ്മുടെ നാടിന്റെ നന്മയ്ക്ക്
നമ്മുടെ ഇന്ത്യക്ക് വേണ്ടി.