കൊറോണയെ ഭയക്കില്ല നാം
കൊറോണ വൈറസിനെ
ഭയക്കില്ല നാം ഒരിക്കലും
അതിജീവനത്തിന്റെ പുലരിക്കു
വേണ്ടി നാം ഓരോരുത്തരും
വീടുകൾക്കുള്ളിൽ തന്നെ കഴിയേണം
കൈകൾ ഇടയ്ക്കിടെ കഴുകീടേണം നാം
തൂവാല കൊണ്ടു മുഖം മറച്ചീടണം.
തുമ്മൽ ജലദോഷം ചുമ
എന്നിവ വരാതേ നോക്കീടേണം
ആശങ്ക വേണ്ട നമുക്ക്
ജാഗ്രത മാത്രം മതി എന്നും
കൊറോണയെ ഭയക്കില്ല നാം
കൊറോണയെ ഭയക്കില്ല നാം ഒരിക്കലും