ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭയക്കരുത് നാം - ചെറുത്ത് നിൽക്കണം. കോറോണയെന്ന - മഹാമാരിയെ. തുരത്തണം നമുക്ക് - ഭയക്കുനത് നാം - കൈകൾ കോർക്കണം - ഈ വിപത്തിനെ. നാട്ടിൽ നിന്ന് മറികടത്തണം - പണം അല്ല - ജീവനാണ് വലുത് - എന്ന കരുതലോടെ - മുന്നേറണം മുന്നേറണം - നാം കരുതലോടെ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത