ലഹരിക്കെതിരെ കുട്ടിച്ചങ്ങല......
ലഹരിക്കെതിരെ സർക്കാരിന്റെ " Say No To Drugs " Campaign സ്കൂളിലും സംഘടിപ്പിച്ചു. കുട്ടികൾ ചങ്ങല തീർത്ത് പ്രതിജ്ഞ ചൊല്ലി......