കൊറോണ

കോറോണ കഥ കേട്ടപ്പോൾ
അച്ഛനുറക്കമില്ല
അമ്മക്കുറക്കമില്ല
എനിക്കുറക്കമില്ല
ആനകളിക്കാൻ ആളില്ല
ഊഞ്ഞാലാടാൻ ആളില്ല
മടിയിൽ വെക്കാനും
മാറി ലുറക്കാനും
ആരും എന്നെ വിളിച്ചില്ല
 

ദേവാജ്ഞന
5 ഏച്ചൂർ സെൻട്രൽ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത