പ്രവേശനോത്സവം

2024 -25 അധ്യായന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3ന് കൃത്യം 10 മണിക്ക് തന്നെ ആരംഭിച്ചു.പ്രവേശനോത്സവ ഉദ്ഘാടനം ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽഗഫൂർ നിർവഹിച്ചു.പ്രവേശനോത്സവത്തിൽ കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾക്കൊള്ളിക്കാൻ സാധിച്ചു.ചെണ്ടമേളകളുടെ അകമ്പടിയോടെയാണ് പ്രവേശനോത്സവം ആരംഭിച്ചത്.

ചിത്രശാല