സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്

പെൻബോക്സ്

പരിസ്ഥിതി  ദിനത്തിൽ മടവൂർ എ.യു പി സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വേറിട്ടൊരു പദ്ധതി തുടക്കമിടുകയാണ്. പെൻ ബോക്സ് ഒരോ കുട്ടിയും എഴുതിയ മഷി തീർന്ന്/ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ സ്കൂളിൽ സ്ഥാപിച്ച പെൻ ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന പേനകൾ നമുക്ക് ഹരിത കർമ്മസേനക്ക് കൈമാറാം. ഈ ശീലം നമുക്ക് തുടരാം .... പ്ലാസ്റ്റിക്കിനോട് No പറയാം