14 ക്ലാസ് മുറികൾ, കടുത്ത വെയിലിലും വറ്റാതെ സുലഭമായി വെള്ളം തരുന്ന കിണർ.റോഡിൽ നിന്നും നൂറ്റി മുപ്പത് മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതു കാരണം വാഹനങ്ങളുടെ യാതൊരു ബുദ്ധിമുട്ടും ഇല്ല.പ്രശാന്ത സുന്ദരമായ ശാന്തമായ അന്തരീക്ഷമാണ്.കുട്ടികൾക്ക് കളിക്കാനാവശ്യമായ വലിയൊരു ഗ്രൗണ്ട് ഉണ്ട്. ഏതൊരു വാഹനത്തിനും സ്കൂൾ മുറ്റത്ത് എത്താൻ സൗകര്യത്തിന് സ്വന്തമായി റോഡ് സൗകര്യം ഉണ്ട്. കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ ആവശ്യമായ ഒരു ഓപ്പൺ സ്റ്റേജും ഓഡിറ്റോറിയം കം ക്ലാസ് മുറി ഉണ്ട്. നല്ല വൃത്തിയുള്ള ശൗചാലയങ്ങൾ ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം