കഴിഞ്ഞ വർഷം കലോത്സവത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അതിൽ നിന്ന് ഗ്രൂപ്പ് ഡാൻസ്,നാടൻപാട്ട്,ഒപ്പന,മാപ്പിളപ്പാട്ട്,തിരുവാതിര, തുടങ്ങിയവ ഉപജില്ലാ കലോത്സവത്തിന് പങ്കെടുപ്പിക്കുകയും 2,3 സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.