ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
അന്യമായെന്നു നിനച്ചിരുന്നോരു ദിവ്യാനുഭൂതി ഇനിയുമൊരു വട്ടമെൻ ഓർമ്മകൾ തേടാൻ എൻ മുന്നിൽ വന്നൊരു ജല സ്പർശമോ ഈമാരി ശാപമോക്ഷാർദ്രമാകുന്നു ഭൂമിദേവി ബാല്യ കാലത്തിന്റെ ഓർമകൾ എന്നിൽ അമൃദധാരയായ് പെയ്തിറങ്ങി ഞാനുമൊരു ബാലനായ് കളിയാടിടുന്നിതാ വർഷകാലത്തിന്റെ ഓർമ്മകൾ മായാതെ ഇതളിട്ടു വീഴുമെൻ ജീവിതത്തിൽ നീർവറ്റി വരണ്ടൊരെൻ ജീവിതത്തിൽ ഇറ്റിറ്റു വീഴുന്നു ജലകണങ്ങൾ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത