എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ കൊറോണയെ തുരത്തിടാം

കൊറോണയെ തുരത്തിടാം

ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങിയ കൊറോണ ലോകം മുഴുവൻ ഭീതി പരത്തി, കോറോണയെ തുരത്താൻ വേണ്ടി ജനതാ കർഫ്യൂ പ്രഖ്യാപിച്ചു. അതോടെ എങ്ങും നിശ്ശബ്ദദ. പോലീസ്‌കാരുടെയും ആരോഗ്യ പ്രവത്തകരുടെയും കഠിന പ്രവർത്തനം മൂലമാണ് നമ്മൾ ജീവിച്ചിരിക്കുന്നത് . അതിനാൽ എല്ലാവരും വീട്ടിലിരുന്നു സഹകരിക്കണം. ഇടയ്ക്കിടയ്ക്ക് കൈ കഴുകൂക. ആളുകളിൽ നിന്നും കഴിയുന്നത്ര അകലം പാലിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. പ്രതിരോധി,ക്കാം, അതിജീവിക്കാം കൊറോണയെന്ന മഹാമാരിയെ.

Haridev. V. K
2 A ALPS CHENNANGOD
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം